Menu Close

കഴക്കൂട്ടത്തിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കഴക്കൂട്ടത്തിലെ കാര്‍ഷിക പുരോഗതി

✓ കഴക്കൂട്ടത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കി

✓ കഴക്കൂട്ടത്തും ഉള്ളൂരും വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ ഉള്ളൂരിൽ കാർഷിക കർമ്മസേന ആരംഭിച്ചു

✓ 600 ചതുരശ്ര മീറ്ററിൽ മഴമറ യൂണിറ്റ് സ്ഥാപിച്ചു

✓ 37 ഹെക്ടറിൽ പുതു കൃഷി

✓ 250 ഹെക്ടറിൽ ജൈവകൃഷി

✓ 43 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 50 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 12 സംരംഭങ്ങൾ