Menu Close

അരുവിക്കരയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

അരുവിക്കരയിലെ കാര്‍ഷിക പുരോഗതി

✓ 23.9 ലക്ഷം രൂപ ചെലവിൽ കാർത്തിക പറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തി

✓ 100 ഹെക്ടറിൽ ജൈവകൃഷി

✓ 148 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു

✓ വെള്ളനാട് കേരഗ്രാമം പദ്ധതി നടപ്പാക്കി

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 സംരംഭങ്ങൾ

✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ പൂവച്ചൽ കൃഷിശ്രീ സെന്റർ ആരംഭിച്ചു

✓ 4 ഷോപ്പുകൾ ആരംഭിച്ചു

✓ 57 ഹെക്ടറിൽ തരിശുനില കൃഷി

✓ 30 ഹെക്ടറിൽ പുഷ്‌പ കൃഷി

✓ വെള്ളനാട് വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു