ജില്ലാ ക്ഷീരസംഗമം 26 മുതല്‍
December 26, 2024
എറണാകുളം ജില്ലാ ക്ഷീരസംഗമം 2024 ഡിസംബര്‍ 26 മുതല്‍ 28 വരെ തിരുമാറാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തുന്നു.
ബാംബൂഫെസ്റ്റില്‍ വയനാട്:സ്നേഹപൂർവ്വം കൊച്ചി
December 9, 2024
പ്രതികൂല സാഹചര്യത്തെ മറികടന്ന് വയാനാട്ടിലെ ഒരു കൂട്ടം കാർഷിക സംരംഭകര്‍ കൊച്ചിയിലെത്തി നഗരവാസികളുടെ ഹൃദയം കവരുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലാണ് വയനാട്ടുകാര്‍ എത്തിയിരിക്കുന്നത്. വയനാട് ദുരന്തഭൂമിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള…
തെങ്ങിന് മരുന്നുതളിക്കുന്നതിന് കര്‍ഷകര്‍ക്ക് കൃഷിഭവനിൽ അപേക്ഷിക്കാം
September 27, 2024
കിഴക്കമ്പലം സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതിപ്രകാരം തെങ്ങിന് മരുന്നുതളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവന്‍ പരിധിയില്‍പെട്ട കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃവിഹിതം. താത്പര്യമുള്ള കൃഷിക്കാര്‍ തന്നാണ്ട് കരമടച്ച…
വെറ്ററിനറി ഡിസ്പെൻസ്റി പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിക്കും
September 25, 2024
എറണാകുളം ജില്ലയിലെ ഒക്കല്‍ വെറ്ററിനറി ഡിസ്പെൻസ്റിയുടെ പുതിയ കെട്ടിടം 2024 സെപ്റ്റംബര്‍ 26ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മൃഗസംരക്ഷണ വകുപ്പ് 47 ലക്ഷം രൂപ ചെലവഴിച്ചാണ്…
പാലിന്‍റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം
September 10, 2024
ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നല്‍കുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ…
മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റ് ക്യാമ്പ് ആരംഭിക്കുന്നു
September 2, 2024
മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റിന്‍റെ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലും ക്യാമ്പ് ആരംഭിക്കുന്നു. മൃഗങ്ങള്‍ക്കായുള്ള അള്‍ട്രാസൗണ്ട് സ്കാനിങ്, കൗ…
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി രണ്ടാം പതിപ്പ്
August 27, 2024
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ 2024 സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന…
മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് വീട്ടുമുറ്റത്ത് എത്തും
August 27, 2024
വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടുപടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം…
ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും
August 5, 2024
കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിയിടധിഷ്ഠിത ഫാം പ്ലാന്‍ കര്‍ഷക കൂട്ടായ്മ സംരംഭം (NAFPO) ആത്മ, എറണാകുളം സംഘടിപ്പിക്കുന്ന ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് പാറക്കടവ്…
‘കൃഷിക്കൊപ്പം കളമശ്ശേരി’: നെല്‍കര്‍ഷക സംഘമവും, കാര്‍ഷിക സെമിനാറും ബുധനാഴ്ച
August 5, 2024
എറണാകുളം ജില്ലയിലെ കരുമാല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ തട്ടാംപടി സെന്‍റ് തോമസ് ചര്‍ച്ച് ഹാളില്‍ വച്ച് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 9.30ന് ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ…
പള്ളിപ്പുറത്ത് മികച്ച കര്‍ഷകരെ ആദരിക്കുന്നു
August 1, 2024
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകത്തൊഴിലാളി, മുതിര്‍ന്ന കര്‍ഷകര്‍, വനിതാ കര്‍ഷക, എസ്.സി, എസ്.ടി കര്‍ഷകര്‍, ജൈവകര്‍ഷകര്‍, യുവകര്‍ഷകര്‍, അക്വാപോണിക്സ് കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024…
കുഴുപ്പിള്ളിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു
August 1, 2024
എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മുതിര്‍ന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളി, വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍, ജൈവ കര്‍ഷകര്‍, എസ്.സി. കര്‍ഷകര്‍, യുവകര്‍ഷകര്‍, ഏറ്റവും കൂടുതല്‍ പഴം, പച്ചക്കറികള്‍ ആഴ്ചച്ചന്തയില്‍ കൊടുത്ത കര്‍ഷകര്‍,…
ചെറായിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു
August 1, 2024
എറണാകുളം ജില്ലയിലെ ചെറായി, ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോടനുബന്ധിച്ച് എടവനക്കാട് പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി വിവിധ കാറ്റഗറിയിലുള്ള കര്‍ഷകരുടെ അപേക്ഷ ക്ഷണിച്ചു. ജൈവ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍, മുതിര്‍ന്ന…
കോതമംഗലത്ത് സോളാര്‍ ഫെന്‍സിങ്
July 1, 2024
കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന എറണാകുളം ജില്ലാ വികസനസമിതി യോഗത്തിൽ വനംവകുപ്പ് അറിയിച്ചു. ആന്റണി ജോൺ എംഎൽഎ എഴുതിനൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഈ…
ഏലൂര്‍നിവാസികള്‍ തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതിയിൽ ഉൾപ്പെടാൻ വിളിക്കൂ
May 21, 2024
കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിൽനിന്ന് തെങ്ങിനെ രക്ഷിക്കുവാനും മഴക്കാലത്ത് തെങ്ങുകളിൽ കൂടുതലായി കണ്ടുവരുന്ന രോഗമായ കൂമ്പുചീയൽ ഒഴിവാക്കുവാനും ലക്ഷ്യമിട്ട് തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതി കൃഷിവകുപ്പും ഏലൂർ നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്നു. നിലവിൽ 1500 തെങ്ങുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.…
ചെറുതല്ല ചെറുധാന്യങ്ങൾ
February 29, 2024
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി…
കീരമ്പാറയില്‍ വിളയാരോഗ്യപരിപാലനകേന്ദ്രം
February 16, 2024
എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത…
ഇലഞ്ഞിയിൽ ചോളം വിളവെടുത്തു
February 14, 2024
ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയിൽ, മുത്തോലപുരം എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…
രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്
February 9, 2024
കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി…
മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍
February 1, 2024
എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ…
കരുമാല്ലൂർ കൃഷിഭവന്റെ കേരഗ്രാം ഓയിൽ വിപണിയിൽ
January 25, 2024
കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ…
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്ത
January 25, 2024
ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ…
നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി നഗരസഭ
January 24, 2024
മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക്…
ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു
January 18, 2024
കാർഷിക മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യമിട്ട് മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു. 150 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി…
കടുങ്ങല്ലൂര്‍ കേരഗ്രാമമാകാനൊരുങ്ങുന്നു
January 9, 2024
എറണാകുളം ജില്ലിയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരഗ്രാമമാകാനൊരുങ്ങുന്നു. 25.67 ലക്ഷം രൂപയുടെ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തില്‍ 100 ഹെക്ടറില്‍ (250 ഏക്കര്‍) ഉല്പാദനക്ഷമതയുള്ള കേരവൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങും. ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ നടീല്‍, രോഗം ബാധിച്ച…
ജില്ലാ ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്യും
January 8, 2024
ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമം 2024 ജനുവരി 9 ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.മണീട്…
കുന്നത്തുനാട്ടിലെ കാര്‍ഷിക പുരോഗതി
January 4, 2024
എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുന്നത്തുനാട്ടിലെ കാര്‍ഷിക പുരോഗതി…
തൃപ്പൂണിത്തുറയിലെ കാര്‍ഷിക പുരോഗതി
January 4, 2024
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃപ്പൂണിത്തുറയിലെ കാര്‍ഷിക പുരോഗതി…
പിറവത്തെ കാര്‍ഷിക പുരോഗതി
January 4, 2024
എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പിറവത്തെ കാര്‍ഷിക പുരോഗതി…
തൃക്കാക്കരയിലെ കാര്‍ഷിക പുരോഗതി
January 4, 2024
എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തൃക്കാക്കരയിലെ കാര്‍ഷിക പുരോഗതി…
ക്ഷീരസംഗമം 2023-24 ലോഗോ പ്രകാശനം ചെയ്തു
December 18, 2023
എറണാകുളം ജില്ലാ ക്ഷീരസംഗമം 2023-24 ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി മാധവൻ ലോഗോ ഏറ്റുവാങ്ങി. വൈസ്…
ക്ഷീര കർഷകർക്ക് ‘വോയിസ് ഓഫ് ഡയറി ഫാർമർ’
December 14, 2023
എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ‘വോയിസ് ഓഫ് ഡയറി ഫാർമർ’ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി സ്വന്തം ഫാമിൽ അനുവർത്തിച്ചു വരുന്ന…
കളമശ്ശേരിയിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കളമശ്ശേരിയിലെ കാര്‍ഷിക പുരോഗതി…
എറണാകുളത്തിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ എറണാകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. എറണാകുളത്തിലെ കാര്‍ഷിക പുരോഗതി…
ആലുവയിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ആലുവയിലെ കാര്‍ഷിക പുരോഗതി…
കൊച്ചിയിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊച്ചിയിലെ കാര്‍ഷിക പുരോഗതി…
വൈപ്പിനിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വൈപ്പിനിലെ കാര്‍ഷിക പുരോഗതി…
പറവൂരിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പറവൂരിലെ കാര്‍ഷിക പുരോഗതി…
അങ്കമാലിയിലെ കാര്‍ഷിക പുരോഗതി
December 11, 2023
എറണാകുളം ജില്ലയിലെ അങ്കമാലി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. അങ്കമാലിയിലെ കാര്‍ഷിക പുരോഗതി…
ഡ്രോണ്‍ വഴി വളപ്രയോഗം കീരമ്പാറയില്‍
November 14, 2023
എറണാകുളം, കീരമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കീരമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകണത്തോടെ, കൃഷി ഇനി യന്ത്രവല്‍ക്കരണത്തിലേക്ക് എന്ന സന്ദേശവുമായി കീരമ്പാറ മഞ്ഞയില്‍ പാടശേഖരത്തില്‍ ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ പ്രദര്‍ശവും പ്രവൃത്തി പരിശീലനവും നടക്കുന്നു.സബ്മിഷന്‍…
ഹോർട്ടികോർപ്പിന്റെ നാടൻ പഴം പച്ചക്കറികൾക്കായുള്ള ആദ്യത്തെ പ്രീമിയം സ്റ്റാൾ ഉദ്ഘാടനം നവംബർ 9 ന്
November 9, 2023
കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഹോർട്ടി കോർപ്പിന്റെ പ്രീമിയം നാടൻ പഴം, പച്ചക്കറികൾക്കായുള്ള ആദ്യത്തെ സ്റ്റാൾ കൊച്ചിൻ സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം ഹോർട്ടികോർപ്പ് ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്നു. പ്രീമിയം വെജ്…
കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി കൂടി
November 7, 2023
എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി…
നൂതന പഴവർഗ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
November 6, 2023
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂതന പഴവർഗങ്ങളെക്കുറിച്ചും അവയുടെ കൃഷി രീതികളെക്കുറിച്ചും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം കാർഷിക ബ്ലോക്കിന് കീഴിൽ വരുന്ന കൃഷിഭവനുകളിലെ കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമായി…
ചെറുതല്ല ചെറുധാന്യങ്ങൾ; കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു
October 30, 2023
ചെറുതല്ല ചെറുധാന്യങ്ങൾ, ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്തിൽ നീറംപുഴ ഗവൺമെൻ്റ് സ്കൂളിലെ കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 2023 ചെറുധാന്യങ്ങളുടെ…
ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ വനിതകള്‍
October 26, 2023
കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചു നിലമൊരുക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ ഒരു കൂട്ടം വനിതകള്‍. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് കൂവപ്പടി ബ്ലോക്ക് പരിധിയില്‍ വരുന്ന വനിതകള്‍ക്ക്…
കൃഷിക്ക് ഒപ്പം കളമശ്ശേരി രണ്ടാംഘട്ടം: ക്ലസ്റ്റര്‍ രൂപീകരിച്ചു
October 26, 2023
കളമശ്ശേരി മണ്ഡലത്തിലെ കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി രണ്ടാംഘട്ടത്തിന് കുന്നുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചു. രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങള്‍…
വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ
October 24, 2023
ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ. കൃഷിഭവൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലാണ് കൃഷിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. നീറംപുഴ ഗവൺമെൻ്റ് സ്കൂൾ,…
കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്
October 17, 2023
കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകളെ മൂല്യ…
പൊക്കാളി പാടശേഖരങ്ങളിൽ പമ്പ് സ്ഥാപിക്കാൻ 2.06 കോടി അനുവദിച്ചു
October 11, 2023
കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി പൊക്കാളി കൃഷിക്കു വേണ്ടി സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കാൻ രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം (2,06,39,000 ) രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ കുഴുപ്പിള്ളിയിൽ 200 ഹെക്ടറും പള്ളിപ്പുറത്ത്…
മിൽക്ക് ഷെഡ് വികസന പദ്ധതി; ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
September 27, 2023
പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് 2023 ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന്…
‘ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍’ പദ്ധതിയിലേക്ക് അപേക്ഷിക്കാം
September 26, 2023
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ…
കോട്ടുവള്ളിയിൽ കതിരിടാനൊരുങ്ങി മണിച്ചോളവും പവിഴച്ചോളവും
September 25, 2023
എറണാകുളം, കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി ചെറിയാപ്പിള്ളി നന്ദനം കൃഷിക്കൂട്ടം ചെറുധാന്യകൃഷി തുടങ്ങി. വിത്തുവിത കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടന്ന…
‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതിയിലേക്കുള്ള അപേക്ഷാത്തീയതി നീട്ടി
September 18, 2023
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍, ‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ ‘പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.…
കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം
September 15, 2023
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…
തെങ്ങിൻതൈകൾ വിൽപനക്ക്
September 8, 2023
എറണാകുളം, ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽനിന്നു തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2464941, 9495246121 07-09-2023
മത്സ്യകൃഷി ഘടകപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
September 5, 2023
ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പാദയോജനപദ്ധതി 2023-24 (PMMSY) യുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതിയിലേക്ക് 2023-24 വർഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഉദയംപേരൂർ, ചെല്ലാനം, ഞാറക്കൽ, മുനമ്പം,…
വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം തുടങ്ങി
September 4, 2023
ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ…