Menu Close

വൈപ്പിനിലെ കാര്‍ഷിക പുരോഗതി

എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

വൈപ്പിനിലെ കാര്‍ഷിക പുരോഗതി

RKVY പ്രകാരം പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.07 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

4 ഇക്കോഷോപ്പുകൾ ആരംഭിച്ചു

80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

450 ഹെക്ടറിൽ ജൈവകൃഷി

168 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

106554 പുതിയ തൊഴിലവസരങ്ങൾ

എടവനക്കാട് കർഷക ചന്ത തുടങ്ങി

2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു

നായരമ്പലത്തും പള്ളിപ്പുറത്തും വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ  ആരംഭിച്ചു

ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ