Menu Close

കീരമ്പാറയില്‍ വിളയാരോഗ്യപരിപാലനകേന്ദ്രം

എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോതമംഗലം ബ്ലോക്കുപഞ്ചായത്ത് പ്രസിഡൻ്റ് പി.എ എം ബഷീർ മുഖ്യാതിഥിയാകും.