Menu Close

തെങ്ങിൻതൈകൾ വിൽപനക്ക്

എറണാകുളം, ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ  അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. 
ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽനിന്നു തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2464941, 9495246121

07-09-2023