Menu Close

കൊച്ചിയിലെ കാര്‍ഷിക പുരോഗതി

എറണാകുളം ജില്ലയിലെ കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കൊച്ചിയിലെ കാര്‍ഷിക പുരോഗതി

മട്ടുപ്പാവ് കൃഷിയും

മഴമറ കൃഷിയും നഗരത്തിൽ ആരംഭിച്ചു

നഗര ഹൃദയത്തിൽ 5 ഹെക്ടറിൽ പൂകൃഷി

2 ആഴ്‌ച ചന്തകൾ തുടങ്ങി

കുമ്പളങ്ങിയിൽ ഇക്കോഷോപ്പ് ആരംഭിച്ചു

ചെല്ലാനത്ത് കാർഷിക കർമ്മസേന ആരംഭിച്ചു

150 ഹെക്ടറിൽ ജൈവകൃഷി

ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 3 നൂതന സംരംഭങ്ങൾ

43 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

20 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

5095 പുതിയ തൊഴിലവസരങ്ങൾ

3 ഹെക്ടറിൽ പുതു കൃഷി

പൊക്കാളി കൃഷി ആരംഭിച്ചു