Menu Close

Kozhikode district news

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സ്യരോഗനിര്‍ണ്ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു. 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും.…

മരുതോങ്കരക്കാര്‍ക്ക് റെഡ്ലേഡി പപ്പായത്തൈകള്‍

കോഴിക്കോട് ജില്ലയിലെ മരുതോങ്കര കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണം 2024 -25 പദ്ധതിയുടെ ഭാഗമായി റെഡ്ലേഡി പപ്പായത്തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 2024-25 വര്‍ഷത്തെ നികുതിരസീതുമായി കൃഷിഭവനില്‍ വന്ന് കൈപറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ലോകക്ഷീര ദിനം: വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ വെച്ച് ലോകക്ഷീര ദിനത്തോടനുബന്ധിച്ച് 2024 ജൂൺ 1 ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യൂ.പി വിഭാഗം…

മത്സ്യത്തൊഴിലാളികൾ ഫിംസില്‍ രജിസ്റ്റര്‍ ചെയ്യണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) 2024 ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍…

മലബാര്‍ മില്‍മ ഫാംടൂറിസംരംഗത്തേക്ക്

മലബാര്‍ മില്‍മ ഫാംടൂറിസം മേഖലയിലേക്കു കടക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാംടൂറിസം ഏറെ സഹായകമാവുമെന്നും മില്‍മ…

സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. നഗരസഭ പരിധിയിലെ…

ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്സ് നാടിനു സമര്‍പ്പിച്ചു

ബേപ്പൂര്‍ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായ ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്സ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തിന്‍റെ സമ്പത് വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷയിലും മത്സ്യത്തിനു നിര്‍ണായക പങ്കുണ്ടെന്നും ദേശീയ മത്സ്യ ഉല്‍പാദനത്തിന്‍റെ 13% കേരളത്തില്‍…

കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതി “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”

“പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ…

ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം

കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫിന്‍റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി…

‘1000 വീടുകളിൽ 10,000 പച്ചക്കറി തൈ’ പദ്ധതിക്ക് തുടക്കം

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി കക്കോടി ഗ്രാമപഞ്ചായത്തിലെ 1000 വീടുകളിൽ 10000 പച്ചക്കറി തൈയ്യും മൺചട്ടിയും പോട്ടിങ് മിശ്രിതവും നൽകുന്ന പദ്ധതി പ്രസിഡന്റ് കെ പി ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ…

കൊയിലാണ്ടിയിൽ ജലാശയവളപ്പ് മത്സ്യ കൃഷിക്ക് തുടക്കം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി -കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത്‌ ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കൂട്…

നാളികേര കർഷകരെയും തെങ്ങ്കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതി

നാളികേര കർഷകർക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. നാളികേര കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ കാശില്ലാത്തതും. ഈ പ്രയാസത്തിന് പരിഹാരമായാണ് മൂടാടിയിൽ കേര സൗഭാഗ്യ…

കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാം. ക്യാമ്പ് ചാത്തമംഗലത്ത്

കേരളസംസ്ഥാനകാര്‍ഷികയന്ത്രവത്കരണമിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്കുപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷിഭവനില്‍ നടക്കുന്നു. ഇരുപതുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കര്‍ഷകരുടെ കേടുപാടായ എല്ലാ കാര്‍ഷികയന്ത്രങ്ങളും സൗജന്യമായി…

കീഴരിയൂരിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ചെയ്തു. മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തിൽ ധന്യ കാർഷിക കൂട്ടായ്മയാണ്…

കാർഷിക മേഖലക്ക് ഊന്നൽ നൽകി സെമിനാർ

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ…

മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജിത്ത് നിർവഹിച്ചു. പഞ്ചായത്തിലെ 200 വനിതകൾക്ക് 10 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് നൽകുന്നത്.

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷീബു നിർവഹിച്ചു. പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്.…

അടുക്കളത്തോട്ടത്തിൽ വിഷരഹിത പച്ചക്കറി

സേവാസ് പദ്ധതിയുടെ ഭാ​ഗമായി ഒന്നാം വാർഡിലെ തണൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പച്ചക്കറി തൈ നട്ട് പേരാമ്പ്ര ബിപിസി വി പി നിത ഉദ്ഘാടനം ചെയ്തു. എല്ലാ…

പോഷകോദ്യാനങ്ങളൊരുക്കാൻ ‘അഗ്രി ന്യൂട്രി ഗാർഡൻ’

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിക്ക് മേപ്പയ്യൂരിൽ 12ാം വാർഡിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ നിർവഹിച്ചു. ഓരോ വീടിനും…

തരിശുഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം വടകരയിൽ

ഹരിത കേരളം മിഷന്‍റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തരിശുഭൂമിയിൽ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വടകരയിൽ തരിശു ഭൂമിയിൽ മില്ലറ്റ് കൃഷി പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല…

ഒളവണ്ണ പഞ്ചായത്ത് ‘മട്ടുപാവിൽ മൺചട്ടി’ പദ്ധതി

പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്‌. ‘മട്ടുപാവിൽ മൺചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ…

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം

ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 560 ഗുണഭോക്താക്കൾക്കായി 10 കോഴികളെ വീതമാണ് വിതരണം.

ബേപ്പൂരിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ബേപ്പൂരിലെ കാര്‍ഷികപുരോഗതി ✓…

കുന്ദമംഗലത്തിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുന്ദമംഗലത്തിലെ കാര്‍ഷികപുരോഗതി ✓…

കൊടുവള്ളിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊടുവള്ളിയിലെ കാര്‍ഷികപുരോഗതി ✓…

തിരുവമ്പാടിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തിരുവമ്പാടിയിലെ കാര്‍ഷികപുരോഗതി ✓…

കോഴിക്കോട് നോർത്തിലെ കാര്‍ഷിക പുരോഗതി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കോഴിക്കോട് നോർത്തിലെ…

എലത്തൂരിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. എലത്തൂരിലെ കാര്‍ഷികപുരോഗതി ✓…

ബാലുശ്ശേരിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ബാലുശ്ശേരിയിലെ കാര്‍ഷികപുരോഗതി ✓…

കൊയിലാണ്ടിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൊയിലാണ്ടിയിലെ കാര്‍ഷികപുരോഗതി ✓…

കോഴിക്കോട് സൗത്തിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കോഴിക്കോട് സൗത്തിലെ…

വടകരയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വടകരയിലെ കാര്‍ഷികപുരോഗതി ✓…

പേരാമ്പ്രയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. പേരാമ്പ്രയിലെ കാര്‍ഷികപുരോഗതി ✓…

കുറ്റ്യാടിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കുറ്റ്യാടിയിലെ കാര്‍ഷികപുരോഗതി ✓…

നാദാപുരത്തിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ നാദാപുരം  മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. നാദാപുരത്തിലെ കാര്‍ഷികപുരോഗതി ✓  …

ക്രിസ്തുമസ് ട്രീ വില്പന ആരംഭിച്ചു.

കൃഷിവകുപ്പിന്റെ ഫാമുകളിൽ തയ്യാറാക്കിയ ക്രിസ്തുമസ്സ്ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി നിർവഹിച്ചു. ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ്…

അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.

സേവാസ്പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും ‘ അടുക്കളത്തോട്ടം’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള വിത്തുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. 3000 കുടുംബങ്ങൾക്കു പുറമേ ഓരോ വാർഡിനും ഹൈബ്രിഡ് വിത്തുകളാണ്…

കർഷകർക്ക് പരിശീലനം നൽകി

കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി സംഭരണ വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ‘പാക്കേജിംഗ് ടെക്നോളജി’ എന്ന വിഷയത്തിൽ ജില്ലയിലെ കർഷകർക്ക് രണ്ട് ദിവസത്തെ പരിശീലന പരിപാടി നടത്തി. പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസ്സി…

കേരളപ്പിറവിയിൽ തെങ്ങിൻ തൈ വിതരണം

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറിയിൽ ഉത്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്ഗ്രാമപഞ്ചായത്തിന്റെ 2023…

നെൽകൃഷിയിൽ നിന്നും വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ

കുറ്റ്യാടി മണ്ഡലത്തിലെ നെൽകൃഷിയിൽ നിന്നും വിവിധ വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണമെന്ന് കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ്. കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽകൃഷി പദ്ധതിയുടെ ഭാഗമായി…

ജനകീയ മത്സ്യകൃഷിക്ക് തുടക്കം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാർ മുഖേന…

പേവിഷബാധക്കെതിരെ കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങി.

മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച…

യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി 

കോഴിക്കോട്, കൊയിലാണ്ടിയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം,…

തെങ്ങുകൃഷിക്ക്  വളം വിതരണം തുടങ്ങി

കോഴിക്കോട്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങുകൃഷിക്ക് വളം വിതരണം തുടങ്ങി.  ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള  കേരകർഷകർ  ഭൂനികുതി അടച്ച രസീതും ആധാർ കാർഡും സഹിതം  ടോക്കണുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ടോക്കൺ പ്രകാരം വളം വാങ്ങിയ…

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ…

കുഞ്ഞാവക്കൊരു ഹരിതവാടി : കുട്ടികളില്‍ കൃഷിയോടു താല്പര്യം വളര്‍ത്താന്‍ കൊയിലാണ്ടി നഗരസഭ

കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു…

🌾 വനിതകൾക്ക് ട്രാക്ടർപരിശീലനം ലഭിച്ചു

പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർപരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്…