Menu Close

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷീബു നിർവഹിച്ചു. പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്. 5 ലക്ഷം രൂപയാണ് ചെലവിൽ മുണ്ടോട്ടുകുളങ്ങര വെറ്റിനറി ഡിസ്പെൻസറി വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.