തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ…
കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി…
മൃഗസംരക്ഷണമേഖലയില്‍ താല്പര്യമുള്ളവര്‍ക്കായി കേരള കാര്‍ഷികസര്‍വ്വകലാശാല തൊഴില്‍സാധ്യതയുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ വി.എച്. എസ്. സി. ഹൈടെക്ക് ഡയറി ഫാമിങ്, ഹൈടെക്ക് പൗള്‍ട്ടറി ഫാമിങ്, അഡ്വാന്‍സ്ഡ് ഗോട്ട് റയറിങ്…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466…
കൃഷിഭവന്റെ സേവനങ്ങള്‍ വിലയിരുത്തേണ്ടത് കര്‍ഷകരും പൊതുജനങ്ങളുമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷിഭവനുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സോഷ്യല്‍ ഓഡിറ്റിംഗ് കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍…
വയനാട്, തിരുനെല്ലി നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.…
ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്…
കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ, വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഇന്ത്യൻകൗൺസിൽഓഫ്അഗ്രിക്കൾച്ചറൽറിസർച്ച് (ഐ. സി. എ. ആർ.)- ദേശീയ കാർഷിക ഉന്നതപഠനപദ്ധതിയുടെ (നഹെപ്) സഹായത്തോടെ നടപ്പാക്കുന്ന ആധുനിക കാർഷിക ശാസ്ത്രസാങ്കേതിക കേന്ദ്രം(കാസ്റ്റ്) പദ്ധതിയുടെ കീഴിൽ “തെങ്ങിൻ തടിയുടെ…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കിഴങ്ങുവര്‍ഗവിളകളുടെ കൃഷിയില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 15 ന് രാവില 10 മണി മുതല്‍ 4 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466…
എറണാകുളം, കീരമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കീരമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകണത്തോടെ, കൃഷി ഇനി യന്ത്രവല്‍ക്കരണത്തിലേക്ക് എന്ന സന്ദേശവുമായി കീരമ്പാറ മഞ്ഞയില്‍ പാടശേഖരത്തില്‍ ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ പ്രദര്‍ശവും പ്രവൃത്തി പരിശീലനവും നടക്കുന്നു.സബ്മിഷന്‍…