Menu Close

Category: തിരുവനന്തപുരം

മികച്ച നഗരകര്‍ഷകര്‍ക്ക് അവാര്‍ഡ്

വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് ട്രെയിനിംഗ് സര്‍വീസ് സ്കീം 2024 മാര്‍ച്ച് 22, 23 തീയതികളില്‍ ‘സുസ്ഥിര നഗര കാര്‍ഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളുംڈ എന്ന വിഷയത്തില്‍ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിന്‍റെ ഭാഗമായി തിരുവനന്തപുരം…

ക്ഷീരസംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ബ്ലോക്കിലുള്‍പ്പെട്ട 12 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോ മാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക്…

മാര്‍ച്ച് 12 നു പെരുമ്പഴുതൂരും 13 നു വെള്ളറടയിലും അഗ്രിക്ലിനിക്ക്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം, വെള്ളായണി കാര്‍ഷികകോളേജിലെ നാലാംവര്‍ഷ കാര്‍ഷികബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തിപരിചയപരിപാടിയായ ഹരിതാരവത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ ബ്ലോക്കുതല അഗ്രിക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു. 2024 മാര്‍ച്ച് 12ന് എന്നിവിടങ്ങളിലാണ് ക്യാമ്പ്. രാവിലെ…

ബ്ലോക്ക് തല അഗ്രിക്ലിനിക് തിങ്കളാഴ്ച തിരുവനന്തപുരത്ത്

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷികകോളേജിലെ നാലാം വര്‍ഷ കാര്‍ഷിക ബിരുദവിദ്യാര്‍ത്ഥികള്‍ അവരുടെ ഗ്രാമീണ അവബോധ പ്രവര്‍ത്തി പരിചയ പരിപാടിയായ ഹരിതാരവത്തിന്‍റെ ഭാഗമായി ബ്ലോക്ക് തല അഗ്രിക്ലിനിക് 2024 മാർച്ച് 11 തിങ്കളാഴ്ച…

കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതിക്ക് തുടക്കം

തിരുവനന്തപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിൽ ‘കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതി’യുടെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. പ്രശസ്തമായ കോട്ടുക്കോണംമാങ്ങയുടെ ഉൽപ്പാദനവും വിപണനവുമാണ് ലക്ഷ്യം.തരിശുസ്ഥലങ്ങളിലും പബ്ലിക്, പ്രൈവറ്റ്…

നന്ദിയോട് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം

പട്ടികവർഗ സങ്കേതങ്ങളിലെ ആദ്യ കൂൺ ഗ്രാമം പദ്ധതിക്ക് തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവർഗ…

ഫീഷറീസ് വകുപ്പിൽ വിവിധ പദ്ധതികൾ: ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാക്യാർഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ്…

സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍ററില്‍ സ്ഥാപിതമായ സെന്‍റര്‍ ഓഫ് എക്സലന്‍സിന്‍റെ ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം എല്‍ എ അഡ്വ. വി കെ പ്രശാന്തിന്‍റെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല…

ജില്ലാതല മൃഗക്ഷേമ അവാർഡും ബോധവല്‍ക്കരണ സെമിനാറും

തിരുവനന്തപുരം ജില്ലാതല മൃഗക്ഷേമ അവാര്‍ഡ് 2023-24 വിതരണവും ഫാം ലൈസന്‍സിംഗ് റൂള്‍, മാര്‍ക്കറ്റ് റൂള്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു അനിമല്‍സ് ആക്ട് ഡോഗ് ബ്രീഡിങ് റൂള്‍ പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങള്‍…

അലങ്കാര മത്സ്യകൃഷിയുടെ വിപണി വിപുലീകരിക്കുകയാണ് ലക്ഷ്യം: മന്ത്രി

കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ്…