വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത04/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് 05/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 06/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം നിലവില്‍ ഉള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സ്വൈന്‍ ഫീവര്‍,…
റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിൽ 2024 ഒക്ടോബര്‍ 14 മുതല്‍ 18 വരെ റബ്ബര്‍ബോര്‍ഡ് കോട്ടയത്തുള്ള നാഷണല്‍…
വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാന കേന്ദ്രം വാഴ കര്‍ഷകര്‍ക്ക് വേണ്ടി വാഴയുടെ സംയോജിത കൃഷിപരിപാലനം എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22 ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ…
കേരള കാര്‍ഷികസർവ്വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ഫാം അസിസ്റ്റന്‍റ് ഗ്രേഡ് 2 (വെറ്റി) തസ്തികയിലേക്ക് 59 ദിവസം കാലയളവിലേക്ക് ദിവസവേതന നിരക്കില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.…
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ഒക്ടോബര്‍ 8,9,10 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്സ്റ്റന്റ് / ലാബ് അസിസ്സ്റ്റന്റ്…
ഐ സി എ ആർ കൃഷി വിജ്ഞാനകേന്ദ്രം മിത്രനികേതൻ തേനീച്ചകൃഷിയുടെ ദീർഘകാല പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനാട് പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് തേനീച്ചപരിപാലനം എന്ന വിഷയത്തിൽ ദീർഘകാല പരിശീലനകോഴ്സ് ആരംഭിക്കുന്നു. താല്പര്യമുള്ളവർ 2024…
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴിസിറ്റിയുടെ ആടുവളർത്തൽ പരിശീലനപരിപാടി 2024 ഒക്ടോബർ 22ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ മണ്ണുത്തിയിലെ ആട് ഫാമിൽ വെച്ച് നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ…
കൂടുതൽ ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത03/10/2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി 04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം 05/10/2024 : ഇടുക്കി, മലപ്പുറം 06/10/2024 :…
തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 15-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം…