
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി: പോസ്റ്റോഫീസുകള്‍ വഴി ആനുകൂല്യം സ്വന്തമാക്കാം
September 19, 2023
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍…

പോത്ത് വളര്‍ത്തല്‍ പരിശീലനം
September 19, 2023
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25ന് പോത്ത് വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

കാർഷികയന്ത്രോപകരണങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
September 18, 2023
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്കു വിധേയമായി സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ…

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്
September 14, 2023
തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്

പൊതുജലാശയങ്ങളിലും വളപ്പിലും മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു
September 11, 2023
പൊതുജലാശയങ്ങളിലെ കായല്‍/ കനാല്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്നതിനും വളപ്പ് മത്സ്യകൃഷി ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അതിന്റെ 60 ശതമാനം സബ്സിഡി ലഭിക്കും. കുടുംബശ്രീ,…

സുഭിക്ഷകേരളം ജനകീയമത്സ്യകൃഷിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
September 11, 2023
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജലകുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല്‍ വിത്തുല്‍പാദന യൂണിറ്റ്…