Menu Close

പയ്യന്നൂരിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പയ്യന്നൂരിലെ കാര്‍ഷിക പുരോഗതി

✓ പുതുതായി നെൽകൃഷി ആരംഭിച്ചത് 102 ഹെക്ടറിൽ

✓ മറ്റു കൃഷികൾ പുതുതായി ആരംഭിച്ചത് 82 ഹെക്ടറിൽ

✓ 102 ഹെക്ടർ തരിശു നിലം കൃഷി യോഗ്യമാക്കി

✓ ഉത്പാദന-സേവന- വിപണന മേഖലകളിലായി 138 കൃഷിക്കൂട്ടങ്ങൾ

✓ വിളയിടാധിഷ്‌ഠിത വികസന പദ്ധതികൾ നടപ്പിലാക്കിയത്-70 എണ്ണം

✓ തെഴിലവസരങ്ങൾ സൃഷ്ടിച്ചത് – 2600

✓ ജൈവകൃഷി ആരംഭിച്ചത് 350 ഹെക്ടർ

✓ 3 കേരഗ്രാമങ്ങൾ

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 നൂതന സംരംഭങ്ങൾ