Menu Close

തലശ്ശേരിയിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ തലശ്ശേരി  മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തലശ്ശേരിയിലെ കാര്‍ഷിക പുരോഗതി

✓ പുതുതായി കൃഷി ആരംഭിച്ചത് – 80 ഹെക്ടറിൽ

✓ 86 കൃഷിക്കൂട്ടങ്ങൾ

✓ 70 ഫാം പ്ലാനുകൾ നടപ്പിലാക്കി

✓ കാർഷിക മേഖലയിൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ 747

✓ ഒരു കൃഷിഭവൻ -ഒരു ഉത്പന്നം പദ്ധതി പ്രകാരമുള്ള സംരംഭങ്ങൾ 9

✓ കേരഗ്രാമങ്ങൾ 9

✓ ജൈവകൃഷി ആരംഭിച്ചത് 22 ഹെക്ടറിൽ

✓ ഫാം പ്ലാൻ അധിഷ്‌ഠിത കൃഷിക്കൂട്ട സംരംഭക പദ്ധതി (ഫ്ളോറൽ എക്സ്പ്രസി) പ്രഖ്യാപനം