Menu Close

പേരാവൂരിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ പേരാവൂർ  മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പേരാവൂരിലെ കാര്‍ഷിക പുരോഗതി

✓ ആറളം ആദിവാസി കൃഷി ക്ലസ്റ്ററിന് സംസ്ഥാന അവാർഡ് ലഭിച്ചു

✓ വന്യമൃഗശല്യം നേരിടുന്നതിന് RKVY- ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അയ്യൻകുന്നിൽ 45 കീ.മി സോളാർ ഫെൻസിംഗ്

✓ആറളം ഫാമിൽ 15 ഏക്കർ പുഷ്‌പ കൃഷിയും 10 ഹെക്ടർ ചെറുധാന്യ കൃഷിയും

✓കാർഷിക മേഖലയിൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ – 2600

✓ രൂപീകരിച്ച കൃഷി കൂട്ടങ്ങൾ- 124

✓ ജൈവകൃഷി ആരംഭിച്ചത് – 212 ഹെക്ടർ

✓ പുതുകൃഷി ആരംഭിച്ചത് -135 ഹെക്ടർ

✓ 3 കേരഗ്രാമങ്ങൾ

✓ കേളകം കൃഷിഭവൻ സോഷ്യൽ ഓഡിറ്റിങ്ങിനായി തിരഞ്ഞെടുത്തു

✓ 2 പുതിയ നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു