Menu Close

മട്ടന്നൂരിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

മട്ടന്നൂരിലെ കാര്‍ഷിക പുരോഗതി

✓ ‘മഞ്ഞൾ ഗ്രാമം’ പദ്ധതിയിലൂടെ ‘മാങ്ങാട്ടിടം ഗോൾഡ്’ മഞ്ഞൾപൊടി വിപണിയിലേക്ക്

✓ ശുദ്ധമായ മുളകുപൊടി ‘റെഡ് ചില്ലീസ്’ ബ്രാൻഡിൽ വിപണിയിൽ

✓ VFPCK യുടെ പുതിയ 4 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു

✓ 130 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു 

✓ പുതുതായി കൃഷി ആരംഭിച്ചത് – 240 ഹെക്ടർ