Menu Close

ഇരിക്കൂറിന്റെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ഇരിക്കൂറിന്റെ കാര്‍ഷിക പുരോഗതി

✓ ഉത്പാദന -സേവന- വിപണന മേഖലകളിലായി 113 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ കൃഷിയിടാസൂത്രണ വികസനപദ്ധതി പ്രകാരം തയ്യാറാക്കപ്പെട്ടത് 90 ഫാം പ്ലാനുകൾ.

✓ കാർഷിക മേഖലയിൽ 1200 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.

✓ പുതുതായി കൃഷി ആരംഭിച്ചത് 82 ഹെക്ടറിൽ.

✓ 2 കേരഗ്രാമങ്ങൾ.

✓ രണ്ട് നാളികേര സംഭരണ കേന്ദ്രങ്ങൾ പുതുതായി അനുവദിച്ചു.