Menu Close

കൂത്തുപറമ്പിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കൂത്തുപറമ്പിലെ കാര്‍ഷിക പുരോഗതി

✓ 1.32 കോടി രൂപ ചെലവിൽ കൂത്തുപറമ്പ് സ്‌മാർട്ട് കൃഷിഭവൻ ആക്കി

✓ ഉത്പാദന-സേവന-വിപണന മേഖലകളിലായി 119 കൃഷികൂട്ടങ്ങൾ

✓ കാർഷിക മേഖലയിൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ – 2130

✓ പുതുകൃഷി ആരംഭിച്ചത് – 117 ഹെക്ടർ

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരമുള്ള സംരംഭങ്ങൾ – 9

✓ 3 കേരഗ്രാമങ്ങൾ