Menu Close

തളിപ്പറമ്പിലെ കാര്‍ഷിക പുരോഗതി

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്  മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തളിപ്പറമ്പിലെ കാര്‍ഷിക പുരോഗതി

✓ 100 ഹെക്ടറിൽ മില്ലറ്റ് വില്ലേജ് പദ്ധതി

✓ ആർ ഐ ഡി എഫ്-ൽ ഉൾപ്പെടുത്തി ജില്ലാ ഫാമിൽ 8.8 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം

✓ ജില്ലാ കൃഷിത്തോട്ടം കാർബൺ ന്യൂട്രൽ ഫാം പദവിയിലേക്ക്

✓ മണ്ഡലത്തിന് ഒരു പുതിയ നാളികേര സംഭരണ കേന്ദ്രം

✓ ഒരു കൃഷിഭവൻ-ഒരു ഉത്പന്നം പദ്ധതി പ്രകാരം തയ്യാറായത് 127 ഉൽപ്പന്നങ്ങൾ

✓ കാർഷിക മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 2460 തൊഴിൽ ദിനങ്ങൾ

✓ ഫാം പ്ലാൻ പദ്ധതികൾ – 90 എണ്ണം

✓ 152 ഹെക്ടർ തരിശുനിലം കൃഷിയിലേക്ക്

✓ മയ്യിൽ കൃഷിഭവനിലെ 119 ഉത്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈൻ വിപണനത്തിന്

✓ 155 കൃഷിക്കൂട്ടങ്ങൾ