Menu Close

Tag: kerala

ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കാണ് പുരസ്കാരം. ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. സംഘടനങ്ങൾക്കും വ്യക്തികൾക്കും…

ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?ഭാഗം 2

കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണങ്ങള്‍ സാമ്പത്തിക കാരണങ്ങള്‍, വിളനാശമുണ്ടാക്കുന്ന ആഘാതം, വിപണിയിലെ ചൂഷണം, സാമൂഹ്യമായ സങ്കീര്‍ണതകള്‍, മാനസികമായ അരക്ഷിതാവസ്ഥ, അറിവില്ലായ്മ എന്നിവയാണ്. ഇനി അവയെ എങ്ങനെ പ്രതിരോധിക്കാം എന്നുനോക്കാം. സാമ്പത്തികപിന്തുണകടക്കെണിയിലാകുന്ന കര്‍ഷകരെ സാമ്പത്തികമായി രക്ഷിച്ചെടുക്കാന്‍…

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?

കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…

പശുവളര്‍ത്തലില്‍ പരിശീലനം

എറണാകുളം, ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 21ന് കര്‍ഷകര്‍ക്കായി പശുവളര്‍ത്തല്‍ പരിശീലന പരിപാടി നടത്തുന്നു. മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍/ തുടക്കക്കാര്‍ എന്നിവര്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി…

തേനീച്ചവളർത്തലില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ തേനീച്ചവളര്‍ത്തലില്‍ 2023 സെപ്തംബര്‍ 29 ന് പ്രായോഗിക പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 0487-2370773

കേളപ്പജി കോളേജില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകള്‍

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ (KCAET) ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകള്‍ വന്നിട്ടുള്ള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ…

ഹൈടെക് കൃഷിയില്‍ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഹൈടെക് കൃഷി വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്സില്‍…

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ്, കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000…

കാർഷികയന്ത്രോപകരണങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്കു വിധേയമായി സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ…

പോസ്റ്റ് ഓഫീസുകള്‍ വഴി പി.എം. കിസാന്റെ ഗഡു കൈപ്പറ്റാം

പി.എം. കിസാന്റെ ഗഡുക്കള്‍ മുടങ്ങി കിടക്കുന്നവര്‍ക്കും പുതായതായി പി.എം. കിസാന്‍ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസ്റ്റോഫീസുകളിലൂടെ പ്രത്യേക സേവനം ഒരുക്കുന്നു. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി എ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച് ആധാര്‍ സീഡഡ് അക്കൗണ്ട്…