കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.…
പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് 2023 ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന്…
ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. …
മൂടാടിയിൽ പേവിഷബാധക്കെതിരെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യദിനം മുചുകുന്ന്, നന്തി, ചിങ്ങപുരം എന്നിവിടങ്ങളിൽ ക്യാമ്പുകൾ നടന്നു. 2023 സെപ്റ്റംബർ 28 വരെ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. പട്ടി, പൂച്ച…
പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി 2023 സെപ്റ്റംബര്‍ 30 നകം പദ്ധതി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുന്നതിന് പി.എം കിസാന്‍…
കൊല്ലം, ഓച്ചിറ ക്ഷീരോത്പന്നനിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 3 മുതല്‍ 7 വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ ക്ലാസ്സ്റൂം പരിശീലനപരിപാടി നടത്തും. പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബർ 28 ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍…
റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. 2023 സെപ്റ്റംബര്‍ 27 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചക്ക്…
മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2 (വിമുക്ത ഭടന്മാർക്കുള്ള നിയമനം) (കാറ്റഗറി നമ്പർ: 534/2019) തസ്തികയിലേക്കുള്ള നിയമനത്തിനായി 2023 മെയ് 26ന് നിലവിൽ വന്ന 362/2023/ഡി.ഒ.എം നമ്പർ റാങ്ക് പട്ടിക 2023…
2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ‘നമത്ത് തീവനഗ’ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന സന്ദേശയാത്ര…