കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം, 2026 ആഗസ്റ്റ് 20,21 തിയ്യതികളിലെ ആട് വളർത്തൽ പരീശീലന ക്ലാസിലെക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു . കൂടുതൽ വിവരങ്ങൾക്ക് 9388464383 എന്ന ഫോൺ നമ്പറിൽ…
2026-27 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോ-ഓപ്പറേഷൻ, ബാങ്കിങ് & മാനേജ്മെന്റിൽ നടത്തിവരുന്ന എം.ബി.എ. (അഗ്രി. ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമിലെ അപേക്ഷകൾ…
പരീശീലനകേന്ദ്രത്തിൽ വെച്ച് 18.08.2026 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നൂതന സാങ്കേതികവിദ്യകളേയും രോഗപ്രതിരോധ മാർഗ്ഗങ്ങളേയും പരിചയപ്പെടുത്തുന്ന ആട് ഫാമിങ്ങ്-ഭാവിയുടെ ബിസിനസ് എന്നവിഷയത്തെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയുന്ന…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ കോഴ്സിന്റെ പുതിയ ബാച്ച് 2026 ആഗസ്റ്റ് 17 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല…
റബ്ബർപാലിലെ റബ്ബറിന്റെ ഉണക്കത്തൂക്കം (ഡി.ആർ.സി.) നിർണയിക്കുന്നതിൽ റബ്ബർബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ (എൻ.ഐ.ആർ.റ്റി.) വെച്ച് 2026 ജൂലൈ 15 മുതൽ 17 വരെയുള്ള തീയതികളിൽ നടക്കും.…
വളം-സസ്യസംരക്ഷണ രാസവസ്തുക്കളുടെ വിൽപ്പനകേന്ദ്രം ആരംഭിക്കാൻ ആവശ്യമായ നിയമപരമായ യോഗ്യത നേടുന്നതിനുള്ള ദേശി (DAESI) ഡിപ്ലോമ കോഴ്‌സ് കൃഷി വിജ്ഞ്യാൻ കേന്ദ്ര ( KVK) പത്തനംതിട്ടയിൽ ഉടൻ ആരംഭിക്കുന്നു. MANAGE, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശത്തിൽ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോർ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈൻ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.…
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വയനാട് സെന്റർ ഓഫ് എക്സലൻസ് ഫോർ വെജിറ്റബിൾസ് ആൻഡ് ഫ്ലവേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ ഹൈഡ്രോപോണിക്സ് ഉൽപ്പാദനം, മൈക്രോഗ്രീൻ കൃഷി എന്നീ വിഷയങ്ങളിൽ കർഷകർക്കായി പരിശീലന…
മൃഗാരോഗ്യം, ക്ഷീര നവീകരണം, ഗ്രാമീണ സംരംഭകത്വം എന്നീ മേഖലകളിലെ പുതുമയാർന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിന്റെ കെ-അഗ്ടെക് ലോഞ്ച്പാഡും വെറ്റിനറി സർവകലാശാലയിലെ ടെക്നോളജി ബിസിനസ്സ് ഇൻകുബേഷൻ സെന്ററും ചേർന്ന്…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ കാർഷിക വിളകളിലെ പ്രജനനരീതികൾ – ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ്” എന്ന വിഷയത്തിൽ 2026 ജൂൺ 23, 24 തീയതികളിലായി രണ്ടു ദിവസത്തെ…