Menu Close

Category: കൊല്ലം*

കുള്ളന്‍പശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്മല എന്നിവിടങ്ങളില്‍…

ഗിരിജ്യോതി പദ്ധതി: മൃഗചികിത്സയും മരുന്നും വീട്ടുമുറ്റത്തേക്ക്

ജില്ലയില്‍ ആദിവാസി പട്ടിക വര്‍ഗ കോളനികളില്‍ മൃഗ-പക്ഷികളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നല്‍കുന്ന പദ്ധതിയായ ഗിരിജ്യോതി 2024 മാര്‍ച്ച് 14 ന് ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയില്‍ രാവിലെ 11 ന് മന്ത്രി…

കൃഷിമികവിന് ജില്ലാതല പുരസ്‌കാരം

രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് ലഭിച്ചു. കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്…

പവിത്രേശ്വരത്ത് കൊയ്ത്ത് ഉത്സവം

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. തരിശ്ശ് നെല്‍കൃഷി പദ്ധതിയിലും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ…

വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിര്‍വഹിച്ചു

ഫിഷറീസ് വകുപ്പ് പെരിനാട് ഗ്രാമപഞ്ചായത്തില്‍ പുലിക്കുഴി കയര്‍ സഹകരണ സംഘവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു.

പോഷകശ്രീ പദ്ധതി ഇത്തിക്കരയില്‍

നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണ് പൂര്‍ണമായി ഒഴിവാക്കി…

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് 2024 ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഇളമാട് ഗ്രാമപഞ്ചായത്തില്‍ നടത്തും. അംശദായം അടയ്ക്കാന്‍ ആധാറിന്റെ പകര്‍പ്പ് ഹജരാക്കണം. ഫോണ്‍…

മൃഗാശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.

കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 23 ന്

മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ രേഖകള്‍ ഹാജരാക്കാണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അതിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരില്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ കൈപ്പറ്റ് രസിത്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും…