Menu Close

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ കുടപ്പനക്കുന്നില്‍നിന്ന്

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും 2024 ഫെബ്രുവരി 16 മുതൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപയ്ക്കും പൂവൻകോഴിക്കുഞ്ഞുങ്ങളെ 5 രൂപയ്ക്കും ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471-2730804.