Menu Close

Tag: പഠനം

ടെണ്ടർ അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചെറ്റച്ചൽ ജേഴ്സി ഫാമിലെ 2026-2027 പദ്ധതിനിർവ്വഹണത്തിൽ ഇ-ടെണ്ടർ ഉൾപ്പെടുത്തി ഗ്രീൻ മിൽക്ക് പായ്ക്കിംങ്, ഗ്രീൻ മിൽക്ക് സെയിൽ എന്നിവയുടെ – ടെണ്ടർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9495235020 എന്ന ഫോൺ…

NABL അംഗീകൃത ഡയറി ലാബ് സേവനങ്ങൾ

ക്ഷീരവികസന വകുപ്പിന്റെ N A B L അക്രഡിറ്റേഷൻ ലഭിച്ച സ്റ്റേറ്റ് ഡയറി ലാബിൽ പാൽ, പാലുല്പന്നങ്ങൾ, കുടിവെള്ളം, കാലിത്തീറ്റ, കാലിത്തീറ്റ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ധാന്യങ്ങൾ പയർവർഗ്ഗങ്ങൾ, എന്നിവയുടെ കെമിക്കൽ, മൈക്രോബയോളജി…

നെൽ ഞാറ് സംരക്ഷണം

നെല്ലിന്റെ വിരിപ്പു കൃഷിക്കായുളള ഞാറ് 4-5 ഇല പ്രായത്തിൽ പറിച്ചു നടാം. സ്യൂഡോമോണാസ് കൾച്ചറിന്റെ ലായനിയിൽ വേര് അരമണിക്കൂർ കുതിർത്ത് നട്ടാൽ പിന്നീട് പോളരോഗം, പോള അഴുകൽ, ഇലപ്പുളളി രോഗങ്ങൾ തുടങ്ങിയവ ഉണ്ടാവുന്നതിനെ പ്രതിരോധിക്കാം.…

ഏകദിന പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി സെന്റർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT) 2026 ജൂൺ 12ന് “പഴങ്ങളുടെ ശാസ്ത്രീയ സംസ്കരണം” വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 9.30…

ഒട്ടുപാലിന്റെ ഗുണനിലവാരവും വിലയും: റബ്ബർബോർഡ് ഫോൺസഹായം

റബ്ബർതോട്ടങ്ങളിൽനിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കാൻ അവ സംഭരിച്ച് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക് 2026 ജൂൺ 12ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതൽ…

ഒട്ടുമാവ് തൈകൾ വില്പനക്ക്

കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം KSAMM ഓഫീസിൽ നിന്നും വിവിധ ഇനം ഒട്ടുമാവ് തൈകൾ ജൂൺ നാല് മുതൽ വില്പനക്ക് ലഭ്യമാണ്. പോളി ബാഗ് മാവ് ഗ്രാഫ്റ്റ് ഒരെണ്ണത്തിന് …

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം നോഡൽ ഓഫീസിലേയ്ക്ക് ക്ഷീര ജാലകം സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ നിർവഹിക്കുന്നതിനും…

ഇഞ്ചിയിലെ പച്ചവാട്ടം: പ്രതിരോധ നടപടികൾ

ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടരോഗം മഴക്കാലത്ത് ഇഞ്ചിയിൽ കണ്ടു വരുന്ന പ്രധാന രോഗമാണ്. ചെടികൾ പെട്ടെന്ന് വാടുകയും കടചീയുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ‘പച്ചവാട്ടം’ എന്നറിയപ്പെടുന്ന ഈ രോഗം നിയന്ത്രിക്കുന്നതിനായി ആദ്യം രോഗം ബാധിച്ചവ പിഴുത്…

അപേക്ഷ ക്ഷണിക്കുന്നു

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കായുള്ള ജൈവ ഇടപെടലുകൾ” (Organic Interventions for Crop Sustainability) എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

ലാബിൽ പരിശോധനയും പരിശീലനവും ലഭ്യം

ക്ഷീരവികസന വകുപ്പിന്റെ NABL Accreditation ലഭിച്ച സ്റ്റേറ്റ് ഡയറി ലാബിൽ പാൽ, പാലുല്പന്നങ്ങൾ, കുടിവെള്ളം, കാലിത്തീറ്റ, കാലിത്തീറ്റ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ധാന്യങ്ങൾ പയർവർഗ്ഗങ്ങൾ, എന്നിവയുടെ കെമിക്കൽ, മൈക്രോബയോളജി പരിശോധനകൾ ചെയ്യുന്നുണ്ട്. ഇതോടൊപ്പംതന്നെ…