Menu Close

Tag: പഠനം

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാൻ  പരിശീലനം 

കേരളസംസ്ഥാന ജൈവവൈവിധ്യബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി  ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ…

ലാന്‍ഡ്സ്കേപ്പിങ്ങ് ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ലാന്‍ഡ്സ്കേപ്പിംഗ്” എന്ന വിഷയത്തില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓണ്‍ലൈന്‍ കോഴ്സിന്റെ പുതിയ ബാച്ച് 2025 ഫെബ്രുവരി മാസം 10 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം…

അസിസ്റ്റൻറ് പ്രൊഫസറിന്റെ താൽക്കാലിക ഒഴിവ്

വെള്ളായണി കാർഷിക കോളേജിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ഡി യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് കാർഷിക കോളേജ്, വെള്ളായണി…

വെള്ളരിയിലെ ഫ്യൂസേറിയം വാട്ടം

ഇലകളിൽ നിന്നും ജലാംശം നഷ്ടപ്പെട്ട് ചെടി വാടി പോകുന്നതാണ് രോഗ ലക്ഷണം. ജലസേചനം നടത്തുന്നത് ഈ അവസ്‌ഥയെ മറികടക്കാൻ സഹായകമല്ല. രോഗം ബാധിച്ച ചെടി മഞ്ഞളിച്ച് വാടിപ്പോകുന്നു. തണ്ടിൻറെ അടിഭാഗം വീർത്ത് പൊട്ടി അതിനോടനുബന്ധിച്ച്…

പഴം – പച്ചക്കറി  സംസ്കരണത്തിൽ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ്  വിഭാഗത്തിൽ വച്ച് “പഴം – പച്ചക്കറി  സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 2025 ജനുവരി 23 വ്യാഴാഴ്ച നടത്തുന്നു. പരിശീലന ഫീസ്…

മത്സ്യവിത്ത് ഫാമുകൾ/ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ 25 നു മുൻപ് ലൈസൻസ് പുതുക്കുക

തിരുവനന്തപുരം ജില്ലയിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകൾ/ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് 2025 ജനുവരി 25 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: ഫിഷറീസ് ഡെപ്യൂട്ടി  ഡയറക്ട‌റുടെ കാര്യാലയം,…

ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ പരിശീലനം

കൊച്ചി ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐ ക്ക് കീഴിലുള്ള എറണാകുളം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകുന്നു. 2025 ജനുവരി 23 പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ്…

മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും സാമ്പത്തിക സഹായം

MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/ പട്ടിക വർഗ മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും മത്സ്യസംഭരണത്തിനായി ഇൻസുലേറ്റഡ് ഫിഷ് ബോക്‌സുകൾ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നൽകുന്നു. ഒരാൾക്ക് പരമാവധി രണ്ട് ബോക്‌സുകൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. അപേക്ഷ,…

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജനുവരി 29, 30  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  04712-501706  /  9388834424 എന്നീ…

ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2025 ജനുവരി 28, 29 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…