Menu Close

Tag: പഠനം

ഡ്രാഗൺ ഫ്രൂട്ടിന്റെ വിളപരിപാലനത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാല ഫലവർഗവേഷണ കേന്ദ്രം, വെള്ളാനിക്കരയിൽ വെച്ച് ‘ഡ്രാഗൺ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തിൽ 22.01.2025 ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9605612478 എന്ന നമ്പറിൽ വിളിച്ച് 20.01.2025 തീയതിക്ക്…

വിഷു വിപണി കണക്കാക്കിയുള്ള  പച്ചക്കറികള്‍ നടാന്‍ സമയമായി

നീര്‍വാര്‍ച്ചയുള്ള, തുറസ്സായ സ്ഥലങ്ങള്‍  വെള്ളത്തിന്‍റെ ലഭ്യതയനുസരിച്ച്  തെരഞ്ഞെടുക്കണം. വെള്ളരി, പാവല്‍, പടവലം, കുമ്പളം, മത്തന്‍,  പയര്‍ എന്നിവയ്ക്ക്  തടം കോരി,    ചപ്പുചവറിട്ട്  കത്തിച്ച്  മണ്ണ് തണുത്തതിനുശേഷം  അരിക് വശം  കൊത്തിയിറക്കി  സെന്‍റൊന്നിന് മൂന്ന് കിലോ …

കാടവളർത്തലിൽ ശാസ്ത്രീയപരിശീലനം

കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തിയിലെ സെന്റ്റർ ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസ് വിഭാഗത്തിൽ 2025 ജനുവരി 23ന് കാടവളർത്തലിൽ ശാസ്ത്രീയപരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 ജനുവരി…

തെങ്ങുകയറ്റ പരിശീലനം നടത്തുന്നു

കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നാളികേര വികസന ബോർഡിന്റെ ഒരു ബാച്ച് തെങ്ങുകയറ്റ പരിശീലനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന റിസർച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ്…

ഇറച്ചിക്കോഴി  വളർത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 24, 25 തീയതികളിൽ ഇറച്ചിക്കോഴി  വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2732918 എന്ന ഫോൺ നമ്പരിൽ…

പരിശീലനം: “കമ്പോസ്റ്റ് നിർമ്മാണവും ജൈവവളപ്രയോഗവും”

മലപ്പുറം ജില്ലയിലെ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ SCSP പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി (SC) കർഷകർക്ക് “കമ്പോസ്റ്റ് നിർമ്മാണവും ജൈവവളപ്രയോഗവും” എന്ന വിഷയത്തിൽ  2025 ജനുവരി 18 ന് ഒരു ദിവസത്തെ സൗജന്യ പരിശീലന…

പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ, കർഷകർ ശ്രദ്ധിക്കണം

കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തിൽ നെല്ലോലയുടെ അരികുകളിൽ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതൽ താഴേക്ക് ഇരുവശങ്ങളിൽ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞു പോകുന്നതാണ് രോഗലക്ഷണം. മിക്കപ്പോഴും…

ആടു വളർത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 17, 18 തീയതികളിൽ ആടു വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471-2732918 എന്ന ഫോൺ നമ്പരിൽ…

നാളികേര വികസന ബോര്‍ഡിന്‍റെ 45ാ മത് സ്ഥാപക ദിനാഘോഷവും, കേരകര്‍ഷക സെമിനാറും

നാളികേര വികസന ബോര്‍ഡിന്‍റെ 45ാ മത് സ്ഥാപക ദിനാഘോഷവും, കേരകര്‍ഷക സെമിനാറും 2025 ജനുവരി 12ന് നാളികേര വികസന ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് എറണാകുളം എംഎല്‍എ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. 200…

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍: സംശയങ്ങൾക്ക് ശാസ്ത്രജ്ഞന്‍ മറുപടി നൽകുന്നു

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…