Menu Close

ക്ഷീരകർഷകർക്ക് പരിശീലനം

ക്ഷീര വികസന വകുപ്പിന്റെ   വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ  2026  സെപ്തംബർ   16,   17  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്    9388834424/ 9539642472 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.