അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും ഇനി നിയമം ബാധകമാകുന്നു. വളർത്തുമൃഗങ്ങളെ വഴിയിലുപേക്ഷിക്കുന്നതു തടയാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും ഇതുമൂലം കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഭാരതസര്‍ക്കാരിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങളും (2017) പെറ്റ് ഷോപ്പ്…
☔ ഇടവിട്ടുപെയ്യുന്ന മഴ രസകരമായ അനുഭവമായിരിക്കും. പക്ഷേ, മഴക്കാലരോഗങ്ങളുടെ കാലം കൂടിയാണിത്. കര്‍ഷകര്‍ക്ക് മഴയിലിറങ്ങുന്നത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് നല്ല ജാഗ്രത പാലിക്കുകയാണ് ഏകമാര്‍ഗം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ആഹാരശുചിത്വവും കൃത്യമായി പാലിച്ചാല്‍മാത്രമേ അസുഖം വരാതെ ഈ…
കേരള സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍(2020) നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ സ്മാരക നെല്‍ക്കതിര്‍ അവാര്‍ഡ്, കര്‍ഷകോത്തമ, യുവകര്‍ഷക, യുവകര്‍ഷകന്‍, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷകജ്യോതി, കര്‍ഷകതിലകം (വനിത),…
പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പംഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ…
കോവിഡിനുശേഷം വലിയ മാറ്റങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്‍കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച…
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കുന്ന ഗുണമേന്മാമുദ്രയാണ് അഗ്മാര്‍ക്ക്. വിപണിയിലെത്തുന്ന അഗ്‌മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സൂക്ഷ്മമായ ലാബ് പരിശോധനകളിലൂടെ ഉന്നത ഗുണനിലവാരം തെളിയിച്ചവയാണ്. ഇത് ഉല്‍പ്പാദകര്‍ക്ക് ന്യായമായ വിലയും ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണവും ഉറപ്പുവരുത്തുന്നു. 1937ലെ…
പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി ലാഭമുണ്ടാക്കണോ? ഇതാ ലളിതവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ അവസരം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയില്‍ഇപ്പോൾ അപേക്ഷിക്കാം. പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും സൗജന്യമായി നിങ്ങള്‍ക്കു നല്‍കും. വളര്‍ത്തി വലുതാക്കിക്കൊടുത്താല്‍…
ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത് മലബാറിലാണെന്നാണ് പുതിയ…
കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള…
മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മോഖ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ മെയ് 12 മുതൽ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…