Menu Close

ആറന്മുളയിലെ കാര്‍ഷിക പുരോഗതി

പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ആറന്മുളയിലെ കാര്‍ഷിക പുരോഗതി

  • 391.5 ഹെക്ടറിൽ തരിശു നില കൃഷി
  • 260 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
  • 130 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
  • 2 FPO കൾ ആരംഭിച്ചു
  • 1040 പുതിയ തൊഴിലവസരങ്ങൾ
  • മെഴുവേലി സ്‌മാർട്ട് കൃഷിഭവൻ ആയി
  • ഓമല്ലൂരിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തി
  • ഇരവിപേരൂരിൽ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കി
  • 7.7 ഹെക്ടറിൽ പുഷ്‌പ കൃഷി,
  • 1081 ഹെക്ടറിൽ ജൈവകൃഷി
  • ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 22 നൂതന സംരംഭങ്ങൾ
  • 3 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
  • 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
  • 5 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു