2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും;…
2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
വരണ്ട അന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഷകര്‍ ചില കാര്യങ്ങളില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. നെല്ല്നെല്ലിന് കുമിള്‍രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് എന്നയളവില്‍ കലക്കി തളിക്കുന്നതു…
റബ്ബര്‍തോട്ടങ്ങളില്‍ വേനല്‍കാലത്ത് നടപ്പാക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ഫെബ്രുവരി 28ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്‍റ് റബ്ബര്‍…
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 മാര്‍ച്ച് 16 നു രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ കേരളത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന…
കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പൂക്കോട് വെറ്ററിനറി കോളേജ് മൃഗപ്രത്യുല്‍പാദന-പ്രസവചികിത്സാവിഭാഗം 2024 മാർച്ച് മുതൽ ജൂലൈ വരെ മൂന്ന് ബാച്ചുകളിലായി ആടുകളിലെ കൃത്രിമബീജാധാനം (Artificial Insemination in Goats) എന്ന വിഷയത്തിൽ…
കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല സുവോളജി വിഭാഗവും സംയുക്തമായി കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ 2024 ഫെബ്രുവരി 29ന് ജലജീവികളുടെ ആരോഗ്യ പരിപാലം സംബന്ധിച്ച് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. മത്സ്യകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന്…
തൃശൂർ മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി കര്‍ഷകന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്നതിന് (ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ) ഒരു വെറ്ററിനറി സര്‍ജനേയും ഒരു പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് 2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ് നടത്തുന്ന തീയതിയും ഗ്രാമപഞ്ചായത്തും2024 മാര്‍ച്ച് 5ന്…
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തിലെ കൊയ്ത്ത് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക പടശേഖരമാണ് ആനവരട്ടിയിലേത്.10 ഹെക്ടര്‍ ഭൂമിയിലുള്ള പാടശേഖരത്തിലേക്കായി പ്രളയത്തിനുശേഷം പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റില്‍…