Menu Close

നെല്‍വിത്തിനങ്ങള്‍ കൃഷിഭവനുകളില്‍നിന്ന് കൈപ്പറ്റാം

കര്‍ഷകര്‍ക്കാവശ്യമായ നെല്‍വിത്തിനങ്ങള്‍ അടുത്തുള്ള കൃഷിഭവനുകളില്‍ ബന്ധപ്പെട്ട് കൈപ്പറ്റുവാനുള്ള സജീകരണങ്ങള്‍ സംസ്ഥാനത്തെല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൃഷി ഡയറക്ടര്‍ അറിയിച്ചു.