പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന്റെയും അന്തർദേശീയ സെമിനാറിന്റെയും ഭാഗമായി നടന്ന പാനല്‍ ചർച്ചയില്‍ തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ ശെല്‍വകുമാര്‍ സംസാരിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിലെ കബനി…
സംസ്ഥാനകൃഷിവകുപ്പിന്റെ ഫാംപ്ലാൻ വികസനസമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കർഷക ഉത്പാദകകമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യവർദ്ധിതോത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള…
സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളും കര്‍ഷകരുടെ ജൈവോത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ കൊല്ലം ജില്ലാ വെറ്ററിനറികേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാപഞ്ചായത്ത് ആശുപത്രി, വികസന സമിതി എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ്…
കേരള മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കൊല്ലത്തെ കൊട്ടിയത്തുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രയിനിങ് സെന്ററില്‍ കര്‍ഷകര്‍ക്കായി ‘കറവപ്പശുപരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടിനടക്കുന്നു. 2023 നവമ്പര്‍ 22,23 തീയതികളില്‍ കൊട്ടിയം LMTC ഹാളിലാണ് ക്ഷീരോല്പാദനമേഖലയിലെ…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം22-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം23-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം24-11-2023 : പത്തനംതിട്ട,…
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ് നടന്ന ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ വയനാട് സിറ്റിങ് ഓൺലൈനായി നടത്തുന്നു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. എബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് ഓൺലൈൻ സിറ്റിങ് സംവിധാനം ഒരുക്കുക.…
2023 ഡിസംബർ 28,29,30 തീയതികളിൽ ആലുവയിൽ നടക്കുന്ന OFAI ഓർഗാനിക് ഫാർമേഴ്‌സ് നാഷണൽ കൺവെൻഷനിൽ ജൈവ ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൈവകർഷക കൂട്ടായ്മകൾ, കർഷക ഉൽപാദക സംഘടനകൾ, കർഷകർ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രൈവറ്റ്…
റബ്ബര്‍ബോര്‍ഡിന്റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിനു സഹായകമായ നൂതനകൃഷിരീതികളില്‍ 2023 നവംബര്‍ 21, 22 തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447710405 അല്ലെങ്കില്‍ ഫോണ്‍: training@rubberboard.org.in
ട്രെയിനിങ് ഇന്‍ ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ ഓഫ് ട്രോപ്പിക്കല്‍ ട്യൂബര്‍ ക്രോപ്സ് എന്ന വിഷയത്തില്‍ 2023 നവംബര്‍ 20 മുതല്‍ 22 വരെ ഡിവിഷന്‍ ഓഫ് ക്രോപ് പ്രൊഡക്ഷനും കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം…