Menu Close

കല്‍പറ്റയില്‍ വിത്തുത്സവം

എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം കല്‍പറ്റയില്‍ വച്ച് 2024 മാര്‍ച്ച് മാസം 1,2 തീയതികളില്‍ വിത്തുത്സവം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ എക്സിബിഷന്‍ വിത്ത് കൈമാറ്റം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫോൺ – 04936 204477, 9074490840, വെബ്സൈറ്റ് – www.mssrfcabc.res.in