Menu Close

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിൽ രേഖകള്‍ സമര്‍പ്പിക്കണം

മരണാനന്തര അതിവര്‍ഷത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ ആനൂകൂല്യം കൈപ്പറ്റാത്തവര്‍ ഫണ്ട് ലഭിക്കുന്നതിനായി ആവശ്യമായരേഖകള്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.