കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2023 നവമ്പര്‍ 29ന് പരിശീലനം നല്‍കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 29.11.2023 ന് മുമ്പായി ഓഫീസ് സമയത്ത്…
നബാർഡിന്റെ ധനസഹായത്തോടെ കാർഷിക സർവ്വകലാശാല നടപ്പിലാക്കുന്ന “ജൈവമാലിന്യത്തിൽ നിന്നും സമ്പത്ത്” എന്ന നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി കടങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം നൽകി. കാർഷിക സർവ്വകലാശാലയിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. മായാദേവി…
പച്ചക്കറികൾ, വാഴ തുടങ്ങിയ മൃദുകാണ്ഡ സസ്യങ്ങൾക്ക് താങ്ങുകൾ നൽകി കാറ്റിൽ നിന്ന് അവയെ സംരക്ഷിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പാക്കുകയും വിളവെടുക്കാൻ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും…
തെങ്ങിൽ കൊമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമായി കണ്ടുവരുന്നു.ഇവയുടെ ആക്രമണഫലമായി വിരിഞ്ഞുവരുന്ന കൂമ്പോലകളിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണാം.ഇവയെ നിയന്ത്രിക്കുന്നതിനായി തെങ്ങിൻമണ്ട വൃത്തിയാക്കിയ ശേഷം ഓലക്കവിളിൽ രാസകീടനാശിനിയായ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം അല്ലെങ്കിൽ 0.3 ഗ്രാം ഫിപ്രോനിൽ…
പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു.ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റർ…
കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ 10 ദിവസത്തെ ഇടവേളയിലായി കളനിയന്ത്രണം നടത്തുന്നതോടൊപ്പം മണ്ണ് കയറ്റി കൊടുക്കുകയും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം.പറിച്ചു നടീൽ കഴിഞ്ഞു 15,…
തണ്ണിമത്തൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർ ഇതിനായി നഴ്സറി തയ്യാറാക്കേണ്ടതുണ്ട്. കൃഷിയ്ക്കായി വിത്തുകൾ പ്രോട്രേയിൽ പാകി നഴ്സറി തയ്യാറാക്കുന്നതിനു അനുയോജ്യമായ സമയമാണിപ്പോൾ.ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് 1:1:1 അനുപാതത്തിൽ പ്രോട്രേകളിൽ നിറക്കാനുള്ള മിശ്രിതം ആയി ഉപയോഗിക്കാം.ഇങ്ങനെ…
തമിഴ്നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…
പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം മുയല്‍വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 25 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…
കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…