Menu Close

Author: സ്വന്തം ലേഖകന്‍

കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷികപാക്കേജ്

കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടികേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ലോകബാങ്കിന്റെ…

കാര്‍ഷികസര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ഇപ്പോള്‍ ചേരാം

കര്‍ഷകര്‍ക്കും കൃഷിസ്നേഹികള്‍ക്കും പഠനാവസരം. ഇപ്പോള്‍ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠനകേന്ദ്രത്തിലൂടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിനു (MOOC) ചേരാം. “ജൈവജീവാണുവളങ്ങള്‍” എന്ന വിഷയത്തിലാണ് പുതിയ ബാച്ചിന്റെ കോഴ്സ് നടക്കുക. 2023 ജൂലൈ 24 ന് ക്ലാസ്…

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി : അറിയേണ്ടതെല്ലാം

കാലാവസ്ഥയോടും കീടങ്ങളോടും പലവിധ ജന്തുക്കളോടും പടവെട്ടിയാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കുന്നത്. വിത്തുനടുന്ന സമയം തൊട്ട് വിളവെടുക്കുന്നതിന്റെ തലേന്നുവരെ എപ്പോള്‍ വേണമെങ്കിലും വിള നശിക്കാം. ഈ അനിശ്ചിതത്വത്തില്‍ അവര്‍ക്ക് അല്പമെങ്കിലും ആശ്വാസമാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ്…

നെല്ല് സംഭരണം : കര്‍ഷകര്‍ക്കുള്ള 400 കോടി ശരിയായി

നെല്ലിന്റെ വിലയ്ക്കായി കര്‍ഷകര്‍ കാത്തരിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി…

പെറ്റ്ഷോപ്പുകള്‍ക്കും ഇനി നിയമം

അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും ഇനി നിയമം ബാധകമാകുന്നു. വളർത്തുമൃഗങ്ങളെ വഴിയിലുപേക്ഷിക്കുന്നതു തടയാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും ഇതുമൂലം കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഭാരതസര്‍ക്കാരിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങളും (2017) പെറ്റ് ഷോപ്പ്…

മുഖംനോക്കിത്തുറക്കാവുന്ന ആപ്പ്

പിഎം-കിസാന്‍ ഉപയോഗിക്കാന്‍ ഇനി വളരെയെളുപ്പംഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ കർഷകർക്കു വീട്ടിലിരുന്ന് മുഖം സ്കാൻ ചെയ്തുകൊണ്ട് ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ‘PM KISAN GOI’ ഭാരതസർക്കാർ പുറത്തിറക്കി.കർഷകർക്ക് ധനസഹായം നൽകുന്ന “പ്രധാനമന്ത്രി കിസാൻ…

കാര്‍ഷികകേരളത്തിന്റെ മാറുന്ന മുഖവുമായി വൈഗ 2023

കാര്‍ഷികരംഗത്തെ വരുമാനത്തിന് മൂല്യവര്‍ദ്ധന എന്ന ആശയവുമായി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള വൈഗ 2023 അന്തര്‍ദ്ദേശീയ ശില്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ഫെബ്രുവരി 25 വൈകിട്ട് 4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന്…

കര്‍ഷകര്‍ക്ക് പുതിയ ആധാര്‍- അഗ്രിസ്റ്റാക്ക് വരുന്നു

ആധാറിനു സമാന്തരമായി കര്‍ഷകരുടെ ഡിജിറ്റല്‍ വിവരശേഖരത്തിന് പുതിയ സംവിധാനം വരുന്നു. അഗ്രിസ്റ്റാക്ക് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 2020 ല്‍ ആരംഭിച്ച ഈ പ്രോജക്ട് ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. വലിയ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്നതാകും ഈ സംവിധാനമെന്ന് നിരീക്ഷകര്‍…

വേനല്‍മഴ ഉടനെത്തും. ഇത്തവണ നിന്നുപെയ്യാനാണത്രേ പരിപാടി.

വേനല്‍മഴ ഉടനെത്തും. ഇത്തവണ നിന്നുപെയ്യാനാണത്രേ പരിപാടിഅടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലേക്ക് വേനൽ മഴ എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. നിലവിലെ അന്തരീക്ഷമാറ്റങ്ങള്‍ അതിനുള്ള സൂചനയാണെന്നു വിലയിരുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം , ഇടുക്കി…

കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡ്: കര്‍ഷകരുടെ സുരക്ഷയും ക്ഷേമവും മുഖ്യം

കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. കേരളകർഷകരുടെ ക്ഷേമത്തിനും ഐശ്യത്തിനുമായി 2019 ഡിസംബർ 20ന് നിലവിൽ വന്ന “കേരള കർഷക ക്ഷേമനിധി ആക്റ്റ്” പ്രകാരം ഏതൊരു കര്‍ഷകനും കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. എന്താണ് കർഷക…