Menu Close

Tag: kerala

ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10…

കാര്‍ഷികയന്ത്രവല്‍ക്കരണ പരിശീലനപരിപാടിയില്‍ പങ്കെടുക്കാം

  തിരുവനന്തപുരത്തെ ആര്‍ടിടിസി കാർഷിക യന്ത്രപരിശീലനപരിപാടിയുടെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി നടത്തുന്നു. കാർഷികയന്ത്രങ്ങളായ തെങ്ങുകയറ്റയന്ത്രo, പുല്ലുവെട്ട് യന്ത്രo, ഗാര്‍ഡന്‍ ടില്ലര്‍ (garden tiller), പവര്‍ ടില്ലര്‍ (power tiller), കവുങ്ങുകയറ്റയന്ത്രം (arecanut climber),…

SMAM കാർഷിക യന്ത്രോപകരണ ഗ്രൂപ്പ് : ഓൺലൈൻ അപേക്ഷാത്തീയതി മാറ്റിവച്ചു

കാർഷിക യന്ത്രവല്‍ക്കരണപരിപാടിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (SMAM) 2023-2024 സാമ്പത്തികവര്‍ഷത്തെ ഗ്രൂപ്പുകളുടെ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്ന തീയതി ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.

കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍, കുമ്മിള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നു. എട്ടാം ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു…

മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിക്ക് തുടക്കമായി

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘മുറ്റത്തൊരു മീന്‍ തോട്ടം’ പദ്ധതിയിൽ ആദ്യകുളം സദാനന്ദപുരം വാര്‍ഡില്‍ തെറ്റിയോട് വിജയന്‍ പിള്ളയുടെ വസ്തുവിൽ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്…

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…

ഇടുക്കി ജില്ലക്കാര്‍ക്കും മത്സ്യസമ്പാദയോജനാപദ്ധതിയുടെ ഭാഗമാകാം

പി.എം.എം.എസ്.വൈ 2024-25 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളംനിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്രമത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്തുത്പാദന കേന്ദ്രം, മീഡിയം…

തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി മാസം 22 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ്…

മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍

എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ…

കാർഷിക യന്ത്രോപകരണ ഗ്രൂപ്പ്: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 7 മുതൽ

കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാംമെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷകക്കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് 2024 ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്കക്കൗണ്ട്, രജിസ്‌ട്രേഷൻ…