പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ചെറു തേനീച്ച വളര്‍ത്തല്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി ചെറു തേനീച്ച വളര്‍ത്താന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫോൺ – 8547675124
തേനീച്ച കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
![](https://entekrishi.com/wp-content/uploads/2023/08/govt-news-1.jpg)