Menu Close

കോഴി കുഞ്ഞുങ്ങളും കോഴിമുട്ടയും വില്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെ പൂവന്‍ കോഴികുഞ്ഞൊന്നിന് 5/- രൂപ നിരക്കിലും പിടകോഴി കുഞ്ഞൊന്നിന് 25/- രൂപ നിരക്കിലും തരംതിരിക്കാത്തത് കുഞ്ഞൊന്നിന് 22/- രൂപ നിരക്കിലും മുന്‍കൂട്ടിയുള്ള ബുക്കിംഗ് പ്രകാരം നല്‍കുന്നു. ഈ കേന്ദ്രത്തില്‍ നിന്നും കോഴിമുട്ട 6/- രൂപ നിരക്കില്‍ നല്‍കുന്നതാണ്. 8590663940, 9526126636 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ് .