Menu Close

Tag: വാര്‍ത്താവരമ്പ്

ശൂരനാട് പഞ്ചായത്ത് കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എസ്…

കാട്ടാക്കട ഇനി നട്ടുനനച്ച്,പച്ചക്കറിയ്‌ക്കൊപ്പം

ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട’ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി…

സ്‌കൂളുകളില്‍ കൃഷിയുടെ ബാലപാഠങ്ങളുമായി തൈക്കാട്ടുശേരി

സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്തു വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ യുവതലമുറയെ പ്രാപ്തരാക്കാനും അറിവ് പകരാനും ഒരുങ്ങി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിലയുടെയും എം.കെ.എസ്.പിയുടെയും സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ വിഷ രഹിത…

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകളെ മൂല്യ…

മഞ്ഞളിനുണ്ടാകുന്ന ഇലകരിച്ചില്‍ മാറ്റാന്‍

മഞ്ഞളിന് ഇലകരിച്ചിൽരോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്ന കുമിളാണ്. ഇതുവന്നാല്‍ ഇലകളിൽ വൃത്തത്തിലോ സമചതുരത്തിലോ ആകൃതിയില്‍ തവിട്ടുനിറമുള്ള പുള്ളികൾ വരികയും ക്രമേണ ഇല മുഴുവനായി മഞ്ഞയോ കടുത്ത തവിട്ടോ നിറമായി മാറും. രോഗം രൂക്ഷമായാല്‍…

റബ്ബര്‍കര്‍ഷകർക്ക് ധനസഹായത്തിന് അപേക്ഷക്കാം

2022ല്‍ ആവര്‍ത്തനക്കൃഷിയും പുതുക്കൃഷിയും നടത്തിയ റബ്ബര്‍കര്‍ഷകരില്‍ നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടുഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ “സര്‍വ്വീസ് പ്ലസ്” വെബ്…

പരിശീലനം : ‘പശുവളര്‍ത്തലും ക്ഷീരോല്പാദന മേഖലയിലെ നൂതന സാധ്യതകളും’

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പശുവളര്‍ത്തലും ക്ഷീരോല്പാദന മേഖലയിലെ നൂതന സാധ്യതകളും എന്ന വിഷയത്തില്‍ 2023 ഒക്ടോബർ 26ന് രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ് പരിശീലനത്തില്‍…

പാല്‍കാര്‍ഡ് വിതരണം

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 2024 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ 2023 നവംബര്‍ 1 മുതല്‍ 16 വരെ സ്വീകരിക്കുന്നു. ഫോൺ – 0471-2732962

ശീതകാല പച്ചക്കറി തൈകൾ വില്പനയ്ക്

മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമില്‍ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില.…