Menu Close

Tag: പുരോഗതി

കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

മണർകാട്   റീജിയണൽ പൗൾട്രി ഫാമിൽ ഒരു ദിവസം പ്രായമായ നല്ലയിനം ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്. പൊതു ജനങ്ങൾക്കും, അംഗീകൃത എഗ്ഗർ നഴ്‌സറികൾക്കും മുൻകൂർ ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യത അനുസരിച്ച് എല്ലാ ചൊവ്വാഴ്ചകളിലും ഒരു ദിവസം…

തെങ്ങ് തൈകൾ വിൽപ്പനയ്ക്ക്

നാളികേര വികസന ബോര്‍ഡിന്റെ ഫാമിൽ ഉല്പാദിപ്പിച്ച നല്ലയിനം തെങ്ങിന്‍ തൈകൾ നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് നാളെ (21.04.2026) നടക്കുന്ന മാസചന്തയിൽ വില്പന നടത്തുന്നു. വില്‍പന 21.04.2026 ന് മാത്രമായിരിക്കും. ഫാമിലെ മറ്റ്…

വേനൽച്ചൂടിൽ മൃഗസംരക്ഷണം

വളർത്തു മൃഗങ്ങൾക്കു അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എല്ലായിപ്പോഴും പുല്‍ത്തൊട്ടിയിൽ ലഭ്യമായിരിക്കണം. കൊടിയ വേനലില്‍  ചൂട് കുറവുള്ള അതിരാവിലെയും വൈകിട്ടും തീറ്റ നല്‍കുക;  മൃഗങ്ങളെ മേയാൻ വിടുന്നത്…

കമുകിന് കുമ്മായം: മണ്ണ് പരിശോധന അടിസ്ഥാനത്തിൽ പ്രയോഗം

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കമുകിന് കുമ്മായം ഇടണം. കുമ്മായം ഒരു മരത്തിന് 500 ഗ്രാം എന്ന തോതിൽ ചേര്‍ത്തുകൊടുക്കണം. മണല്‍ പ്രദേശങ്ങളിൽ വേരുതീനിപ്പുഴുക്കളുടെ ശല്യം കാര്യമായി ഉണ്ടാകുകയാണെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുത്താൽ മതിയാകും.

തെങ്ങ് തൈ നടാൻ അനുയോജ്യ കാലം

വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളിൽ തെങ്ങിൻ തൈ നടാന്‍ പറ്റിയ സമയമാണ്. തവാരണകളിൽ തയ്യാറാക്കിയ തൈകളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 9 മുതൽ 12 മാസംവരെ പ്രായമായ നല്ല ആരോഗ്യമുള്ളതും രോഗബാധ ഇല്ലാത്തതുമായ…

ഓണ്‍ലൈൻ പരിശീലനം നല്‍കുന്നു

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.), റബ്ബറിനെ ബാധിക്കുന്ന ഇലരോഗങ്ങളുടെ നിയന്ത്രണത്തിനായി ഡ്രോണുപയോഗിച്ച് മരുന്നുതളി നടത്തുന്നതിനെക്കുറിച്ച് 2026 ഏപ്രില്‍ 22-ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ ഓണ്‍ലൈൻ…

കമുക് തൈ പരിപാലനം: പ്രധാന നിർദേശങ്ങൾ

നീര്‍വാര്‍ച്ചയുള്ള മണ്ണിൽ കമുകിന്‍ തൈകളും ഇപ്പോൾ നടാം. ഉയരം കുറവും 5 മുതൽ 6 ഇലകളുമുള്ളവയാണ് ലക്ഷണമൊത്ത തൈകള്‍. ശക്തിയായ വെയിലില്‍ നിന്നു സംരക്ഷിക്കുന്നതിനായി തണൽ മരങ്ങള്‍വെച്ച് പിടിപ്പിക്കണം. ആദ്യത്തെ 4 മുതൽ 5…

കാർഷിക തൈകൾ വിൽപ്പനയ്ക്ക്

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ മനുരത്ന, മനുവർണ്ണ നെൽവിത്തുകൾ. മാവിന്റെ 21 ഇനങ്ങളുടെ തൈകൾ, അഞ്ചിനം പ്ലാവിന്റെ തൈകൾ. മോഹിത് നഗർ ഇനം കവുങ്ങ്, കേരശ്രീ തെങ്ങിൻതൈ, പേരയ്ക്ക ഇനങ്ങൾ. നാലിനം ചാമ്പ ലെയർ,…

വാഴ തൈകൾ വിൽപ്പനയ്ക്ക്

കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെൻറർ കഴക്കൂട്ടത്ത്  20 രൂപ നിരക്കിൽ നേന്ത്രൻ, മഞ്ചേരി നേന്ത്രൻ, യങ്കാമ്പി ടിഷ്യു കൾച്ചർ വാഴ തൈകൾ ലഭ്യമാണ്. വാഴ തൈകൾക്കായി 9383470292 എന്ന…

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2026 ഏപ്രിൽ 22,23,24 തീയതികളിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തുന്നതാണ്. ചെറുതോണി ജില്ലാ വ്യാപാരഭവനിൽ രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗിൽ ചെയർപേഴ്സൺ കെ അബ്രഹാം…