Menu Close

Tag: കേരളം

ലാൻഡ്‌സ് കേപ്പിഗിൽ ഓൺലൈൻ കോഴ്സ്

കേരളം കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം ‘ലാൻഡ്‌സ് കേപ്പിഗ്’ എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് 2024 ജനുവരി 11 മുതൽ ഫെബ്രുവരി 1 വരെ നടത്തുന്നു. 2024 ജനുവരി…

നെല്ലിലെ ചാഴി

കതിരിൽ പാൽ നിറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം. ചാഴികൾ നെന്മണികൾ തുളച്ച് പാൽ ഊറ്റി കുടിക്കുന്നു. നെന്മണികൾ പതിരായി കാണപ്പെടുന്നു.ഇവയെ നിയന്ത്രിക്കാൻ മത്തി ശർക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റർ വെളളത്തിൽ തളിക്കുക,…

ക്ഷീരസാന്ത്വനം ഇൻഷുറൻസിൽ ഡിസംബർ 31 വരെ ചേരാം

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 എൻറോൾമെന്റ് ആരംഭിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയിൽ പങ്കാളികളാകാം. ആദ്യം…

കുടിശികയാകാതിരിക്കാന്‍ പുതുക്കണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുളള അംഗങ്ങള്‍ 2021 ഡിസംബര്‍ മാസം വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ 2023 ഡിസംബർ മാസം തന്നെ ക്ഷേമനിധികാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിംഗ് കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം…

മുയല്‍ വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 29ന് മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479 2457778,…

പോത്തുകുട്ടി വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 24 ന് പോത്തുകുട്ടി വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…

ആട് വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 8,9 തീയതികളിൽ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479…

വാഴൂരിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

കോട്ടയം, വാഴൂർ ബ്ലോക്ക് പഞ്ചായത്തും വെള്ളാവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. താഴത്തുവടകര ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ സെമിനാർ

ആലപ്പുഴ, അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ കപ്പക്കട മൈതാനിയില്‍ സംഘടിപ്പിച്ചു. കായംകുളം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.…

വേനല്‍ക്കാല പച്ചക്കറി കൃഷിയിൽ പരിശീലനം

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ 2023 ഡിസംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫോൺ – 0496-2966041