Menu Close

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മേയ് 22 വൈകുന്നേരം 5 മണിവരെ. മാസ ശമ്പളം 44100/ രൂപ .
വിശദവിവരങ്ങൾക്ക് – www.kau.in, www.kcaet.kau.in