Menu Close

കരിക്കും നാളികേരവും വിളവെടുക്കാം: പരസ്യ ലേലം നടത്തുന്നു

കേരള കാർഷിക സർവകലാശാലയുടെ കാർഷിക കോളേജ് വെള്ളാനിക്കര പ്ലാന്റേഷൻ ക്രോപ്പ് ആൻഡ് സ്പൈസസ് ഫാമിൽ നല്ല കായ്ഫലം തരുന്ന തെങ്ങുകളിൽ നിന്ന് 2024 മേയ് 20 മുതൽ 2025 മേയ് 20 വരെയുള്ള ഒരുവർഷ കാലയളവിൽ വ്യവസ്ഥകൾക്ക് വിധേയമായി കരിക്കും നാളികേരവും വിളവെടുക്കുന്നതിനുള്ള അവകാശത്തിന് 2024 മേയ് 17 ന് രാവിലെ 11.30 മണിക്ക് പരസ്യ ലേലം നടത്തുന്നു .