പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കോന്നിയിലെ കാര്‍ഷിക പുരോഗതി…
പത്തനംതിട്ട ജില്ലയിലെ റാന്നി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. റാന്നിയിലെ കാര്‍ഷിക പുരോഗതി…
പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ആറന്മുളയിലെ കാര്‍ഷിക പുരോഗതി…
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. തിരുവല്ലയിലെ കാര്‍ഷിക പുരോഗതി…
വളർന്നു വരുന്ന പുതു നാമ്പുകളിലും പൂങ്കുലകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇവ മൃദുവായ സസ്യ ഭാഗങ്ങൾ, കൂമ്പില, പൂങ്കുല, ചെറുകായ്കൾ, പഴം എന്നിവയിൽ നിന്നും നീരൂറ്റുന്നു. പൂങ്കുലയും കൊമ്പും ഉണങ്ങിപോകുന്നത് ലക്ഷണമാണ്.ഇവയെ നിയന്ത്രിക്കാൻ ബിവേറിയ 20…
ആമുഖം വേനല്‍ക്കാലത്ത് ചൂടുംകൊണ്ടും ദാഹിച്ചും വരുമ്പോള്‍ വഴിയരികിലെ തണ്ണിമത്തന് കൂനകള്‍ കാണുന്നതുതന്നെ കുളിരാണ്. അപ്പോള്‍ ആലോചിച്ചിട്ടുണ്ടോ? ഓരോ കൂനകള്‍ ഒഴിയുമ്പോഴും നമ്മുടെ കീശയിലെ പണവും മറ്റു സംസ്ഥാനങ്ങളിലേക്കൊഴുകുകയാണ്. ഒരുകാലത്തും ഇല്ലാതാകാത്ത ആ വേനല്ക്കാലവിപണിക്കുവേണ്ടി നമുക്കൊന്ന്…
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിംഗ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് രാവിലെ 2024 ജനുവരി…
കൃഷി വകുപ്പിന്റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ മരട് ആർ.എ.റ്റി.റ്റി.സിയിൽ നിർമിത ബുദ്ധിയും കൃഷിയും, കൃഷിയിൽ ഡ്രോണിന്റെ ഉപയോഗം, ഡിജിറ്റിൽ മാർക്കറ്റിംഗ് , സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി Smart…
വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ 2023 ഡിസംബർ 31 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം…
ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ളവര്‍ക്കായി 2024 ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലനം നല്കുന്നു. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍,…