Menu Close

Tag: കര്‍ഷകര്‍

കാര്‍ഷികസംരംഭകര്‍ക്ക് സാമ്പത്തിക സഹായം

ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍…

ഈ തണുപ്പില്‍ മുളയ്ക്കുന്ന വിളകളെ അറിയാം

ശീതകാലപച്ചക്കറികൃഷിയ്ക്ക് പറ്റിയ സമയമായി. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളതാണ് നമ്മുടെ ദേശത്തെ തണുപ്പുകാലം. അടുത്തകാലം വരെ ശീതകാല പച്ചക്കറികളില്‍ ഏറെയും നമുക്ക് ലഭിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്.…

മുട്ടക്കോഴിയെ ശാസ്ത്രീയമായി വളർത്താന്‍ സൗജന്യ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ…

പൊതുജലാശയങ്ങളിലും വളപ്പിലും മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു

പൊതുജലാശയങ്ങളിലെ കായല്‍/ കനാല്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്നതിനും വളപ്പ് മത്സ്യകൃഷി ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അതിന്റെ 60 ശതമാനം സബ്സിഡി ലഭിക്കും. കുടുംബശ്രീ,…

സുഭിക്ഷകേരളം ജനകീയമത്സ്യകൃഷിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജലകുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല്‍ വിത്തുല്‍പാദന യൂണിറ്റ്…

ഒറ്റ സോഫ്‌റ്റ്‌വെയർ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തമാക്കും

കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഇനി ഒരേതരം സോഫ്‌റ്റ്‌വെയർ ആകും ഉപയോഗിക്കുക. ഇത് ഇടപാടുകള്‍ ലളിതമാക്കാന്‍ സഹായിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.ഇതിലൂടെ കേരളബാങ്കിന്റെ കോർബാങ്കിങ്‌ സംവിധാനത്തില്‍ പ്രാഥമിക…

ചീരയിലെ ഇലപ്പുള്ളിരോഗം തടുക്കാം

സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി ചീരയില്‍ തളിച്ചുകൊടുത്താല്‍ ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കാം. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ…

സെപ്തംബറിലെ നെല്‍വയലില്‍

ചാഴിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതാണ് കതിര്‍ നിരന്നു കൊണ്ടിരിക്കുന്ന സമയം. ഈ സമയത്ത് നെല്‍പ്പാടങ്ങളില്‍ ഫിഷ് അമിനോ ആസിഡ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കണം.ഞാറു പറിച്ചുനട്ടതിനു ശേഷമുള്ള…

ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവ്

എറണാകുളം ജില്ല, തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.25 നും 35 നും മധ്യേ പ്രായമുള്ള…

കുഞ്ഞാവക്കൊരു ഹരിതവാടി : കുട്ടികളില്‍ കൃഷിയോടു താല്പര്യം വളര്‍ത്താന്‍ കൊയിലാണ്ടി നഗരസഭ

കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു…