Menu Close

നെല്ലിലെ ചാഴി

കതിരിൽ പാൽ നിറഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം. ചാഴികൾ നെന്മണികൾ തുളച്ച് പാൽ ഊറ്റി കുടിക്കുന്നു. നെന്മണികൾ പതിരായി കാണപ്പെടുന്നു.
ഇവയെ നിയന്ത്രിക്കാൻ മത്തി ശർക്കര മിശ്രിതം 20 മില്ലി ഒരു ലിറ്റർ വെളളത്തിൽ തളിക്കുക, സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക, ഫിഷ് അമിനോ ആസിഡ് 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.