Menu Close

ലാൻഡ്‌സ് കേപ്പിഗിൽ ഓൺലൈൻ കോഴ്സ്

കേരളം കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം ‘ലാൻഡ്‌സ് കേപ്പിഗ്’ എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് 2024 ജനുവരി 11 മുതൽ ഫെബ്രുവരി 1 വരെ നടത്തുന്നു. 2024 ജനുവരി 10 വരെ www.celkau.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇമെയിൽ – celkau@gmail.com, ഫോൺ – 0487-2438567, 8547837256, 9497353389